Breaking

Monday, July 30, 2018

പെണ്‍കുട്ടിയെ കഴുത്തറത്ത് കൊന്നു ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍ : ഇടത്തിക്കാട് പെണ്‍കുട്ടിയെ  കഴുത്തറത്ത് കൊന്നു.വാഴക്കുളം എം ഇ എസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. പെരുമ്ബാവൂര്‍ ഇടത്തിക്കാടാണ്‌ സംഭവം. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റു.കഴുത്തറുത്തു കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.



from Anweshanam | The Latest News From India https://ift.tt/2LNfirP
via IFTTT