Breaking

Monday, July 30, 2018

രമേശ് ചെന്നിത്തല ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു

ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു. റോയ്.കെ.പൗലോസ് ഉള്‍പ്പെടയുള്ള ഡിസിസി നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല അണക്കെട്ട് സന്ദര്‍ശിച്ചത്. ജനങ്ങളുടെ ആശങ്ക ഒഴിവാക്കണം . നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .  ഷട്ടര്‍ തുറക്കുന്നത് അനിവാര്യമായി തീര്‍ന്നിരിക്കുന്നുവെന്നും പറഞ്ഞു.
 



from Anweshanam | The Latest News From India https://ift.tt/2LKRvJa
via IFTTT