Breaking

Thursday, September 23, 2021

ആറര ഏക്കർ, കോടികൾ മൂല്യം; കുടിപ്പകയുടെ ചോര മണക്കുന്ന ‘എംജിആർ തോട്ടം’ ഇനി...?

എംജിആർ വിട പറഞ്ഞ് 9 വർഷങ്ങൾക്കു ശേഷം, 1996 മേയ് 19നാണു ജാനകി ഓർമയായത്. അതുവരെ രാമപുരം തോട്ടം ശാന്തമായിരുന്നു. അതിനു ശേഷം പക്ഷേ, കൂടപ്പിറപ്പുകൾ തമ്മിൽ അടി തുടങ്ങി. എംജിആറിന്റെ ഏറ്റവും നാടകീയമായ സിനിമകളെ വെല്ലുന്ന സംഭവങ്ങളാണു പിന്നീട് അരങ്ങേറിയത്.

from Top News https://ift.tt/3zCBN7E
via IFTTT