Breaking

Wednesday, September 1, 2021

രോഗിയായ അമ്മയെ മർദിച്ച അച്ഛനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു

ചെന്നൈ∙ രോഗിയായ മാതാവിനെ സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിച്ചിരുന്ന പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ നടന്ന സംഭവത്തിൽ ശ്രീരാം (49) എന്നയാളാണു കൊല്ലപ്പെട്ടത്. ശ്രീറാമും ഭാര്യ ശ്രീരേഖയും ഒരു വസ്ത്രശാലയിലെ കന്റീൻ നടത്തിയിരുന്നു | stabbed to death | 15-year-old boy stabs father | Chennai | Tirupur | Bharathidasan Nagar | Crime News | Manorama Online

from Top News https://ift.tt/3BljdSW
via IFTTT