Breaking

Friday, September 25, 2020

തിരുവല്ലത്ത്‌ പെൺകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം : തിരുവല്ലം പാച്ചല്ലൂരിൽ 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട ദിവസമായിരുന്നു കൊലപാതകം. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3kRPZ61
via IFTTT