Breaking

Thursday, September 24, 2020

ഇഡി ഉദ്യോഗസ്ഥന് കോവിഡ്: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ തടസ്സം. പ്രധാന അന്വേഷണ ഉദ്യോഗസ്ഥനടക്കം ക്വാറന്റീനില്‍ പോയി. gold smuggling, swapna suresh, Crime Kerala, Manorama News, Kerala gold seizure, Diplomatic baggage, crime kerala, manorama news, malayalam news.

from Top News https://ift.tt/3cryjuM
via IFTTT