Breaking

Sunday, September 20, 2020

ശ്രീലങ്കയിൽ തേങ്ങ ക്ഷാമം; തെങ്ങിൽ കയറി പ്രസംഗിച്ച് ലങ്കൻ മന്ത്രി

കൊളംബോ∙ രാജ്യത്ത് തേങ്ങയുടെ ദൗർലഭ്യത്തിൽ ജനങ്ങളെ ബോധവാന്മാരാക്കാൻ തെങ്ങിൽ കയറി സംസാരിച്ച് ശ്രീലങ്കൻ മന്ത്രി. ശ്രീലങ്ക നാളികേര മന്ത്രി അരുന്തിക ഫെർണാണ്ടോയാണ് തെങ്ങിൽ‌ കയറി വേറിട്ട രീതിയിൽ പ്രസംഗിച്ചത്. രാജ്യം 700 മില്യൻ തേങ്ങയുടെ

from Top News https://ift.tt/3chBepH
via IFTTT