Breaking

Sunday, September 20, 2020

ജലനിരപ്പ് ഉയർന്നു; മലമ്പുഴ,പോത്തുണ്ടി ഡാമുകൾ തുറക്കും

പാലക്കാട്∙ മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ 9 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറക്കുന്നത്.

from Top News https://ift.tt/3cdp41n
via IFTTT