Breaking

Saturday, September 19, 2020

കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ അറസ്റ്റില്‍; ലക്ഷ്യമിട്ടതു വന്‍ ആക്രമണമെന്നു സൂചന

കൊച്ചി∙ കേരളത്തിലെ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 9 അൽ ഖായിദ ഭീകരരെ എൻ‌ഐ‌എ അറസ്റ്റ് ചെയ്തു. മൂന്നു പേരെ എറണാകുളത്തു നിന്നും ആറു പേരെ ബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. | National Investigation Agency | NIA | raid | Kerala | Bengal | Al-Qaeda | Manorama Online

from Top News https://ift.tt/3kvu6Jj
via IFTTT