Breaking

Friday, February 1, 2019

മദ്യവിലയില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍, വൈന്‍ അടക്കമുള്ള എല്ലത്തരം മദ്യങ്ങളുടെ നികുതി രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കും. ഇത് വഴി 180 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ബാര്‍ഹോട്ടലുകളുടെ നികുതി കുടിശിക ജൂണ്‍ മുതല്‍ 10 തുല്യതവണകളായി അടയ്‌ക്കാം. പൂട്ടിയ ബാറുകളില്‍ സ്റ്റോക്കുണ്ടായിരുന്ന മദ്യം എക്സൈസ് ഉത്തരവ് പ്രകാരം കൈമാറ്രം ചെയ്തവര്‍ക്ക് വിറ്റുവരവ് ടേണോവര്‍ ടാക്‌സ് ഒഴിവാക്കും.
 



from Anweshanam | The Latest News From India http://bit.ly/2GbHKAy
via IFTTT