അബുദാബി: അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് യുഎഇ സന്ദര്‍ശിക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനാണ് ്ആഗോള കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇ സന്ദര്‍ശനത്തിന് എത്തുന്നത്. മാത്രമല്ല, മാനവ സാഹോദര്യ സംഗമത്തില്‍ പങ്കെടുക്കുന്നതിനാണു മാര്‍പാപ്പ എത്തുന്നത്. അല്‍ മുഷ്റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പ താമസിക്കുക.
കൂടാതെ,അറബ് രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ കത്തോലിക്ക സഭാ തലവനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന പ്രത്യേകതയും ഉണ്ട്. സന്ദര്‍ശനത്തില്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതാണ്.
from Anweshanam | The Latest News From India http://bit.ly/2t2Y7Yw
via IFTTT