Breaking

Saturday, February 9, 2019

രാജസ്ഥാനിൽ സംവരണ സമരം ശക്തമാക്കി ഗുജ്ജറുകൾ; റെയിൽവേ ട്രാക്കിൽ പ്രക്ഷോഭം, കനത്ത സുരക്ഷ

ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംരവണ സമരം ശക്തമാക്കി രാജസ്ഥാനിലെ ഗുജ്ജർ വിഭാഗക്കാർ. സംസ്ഥാന സർക്കാരിന്റെ അഞ്ച് ശതമാനം സംവരണം എന്ന വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയാണ് ഗുജ്ജർ സമുദായക്കാർ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് രാജസ്ഥാനിലെ ഏഴോളം ജില്ലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം അക്രമാസക്തമാകുമെന്ന് കരുതുന്നില്ല, എങ്കിലും സംസ്ഥാനത്തുടനീളം

from Oneindia.in - thatsMalayalam News http://bit.ly/2tda5i5
via IFTTT