Breaking

Saturday, February 9, 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിധിയെഴുതുന്നത് 117 സീറ്റുകൾ; കടുത്ത വെല്ലുവിളി

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൂട്ടലും കിഴിക്കലുമായി പ്രചാരണരംഗം കൊഴിപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയ ഭൂമിയിൽ സ്വന്തമാക്കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപിയാകട്ടെ ഭരണത്തുടർച്ചയ്ക്കായി തന്ത്രങ്ങൾ മെനയുകയാണ്. 2014ൽ രാജ്യം കണ്ടത് ബിജെപി തരംഗമാണ്. തുടർ‌ച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എൻഡിഎ സർക്കാർ അധികാരത്തിലേറിയത്. 2014ലെ തിരഞ്ഞെടുപ്പിൽ

from Oneindia.in - thatsMalayalam News http://bit.ly/2I2XNmD
via IFTTT