Breaking

Saturday, February 9, 2019

ബിഡിജെഎസിന്‍റെ നിലപാടില്‍ എതിര്‍പ്പുമായി ആര്‍എസ്എസ്; ഉറച്ചു നില്‍ക്കുന്നില്ലെങ്കില്‍ പുറത്താക്കണം

തിരുവനന്തപുരം: എന്‍ഡിഎയില്‍ കടുംപിടുത്തം തുടരുന്ന ബിഡിജെഎസിന് മുന്നില്‍ കൂടുതല്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടെന്ന നിലപാടില്‍ ബിജെപി. എട്ട് സീറ്റെന്ന ആവശ്യം ഉയര്‍ത്തുന്ന ബിഡിജെഎസ്സിന് 5 സീറ്റ് മാത്രം വിട്ടുകൊടുത്താല്‍ മതിയെന്നാണ് ബിജെപിയുടെ തീരുമാനം. പാര്‍ട്ടി വിജയ സാധ്യത വെച്ചുപുലര്‍ത്തുന്ന തൃശ്ശൂരിനായി ബിഡിജെഎസ് സമ്മര്‍ദ്ദം ചെലുത്തുന്നതും ബിജെപിയെ ചൊടിപ്പിക്കുന്നു. 'രാമന്‍' കോണ്‍ഗ്രസില്‍; ബിജെപിയെ പൂട്ടാന്‍ വജ്രായുധവുമായി കമല്‍നാഥ്, ലക്ഷ്യം 25

from Oneindia.in - thatsMalayalam News http://bit.ly/2HZp3Tb
via IFTTT