Breaking

Saturday, February 9, 2019

ആർഎസ്എസ് പട്ടിക തള്ളി ശ്രീധരൻ പിളള, ലാൽ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ല

കോഴിക്കോട്: കേരളത്തില്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് ആര്‍എസ്എസിന്റെ തോളിലേറിയാണ്. ആര്‍എസ്എസ് നേരിട്ട് തെരഞ്ഞെടുപ്പ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞു. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സഹായകരമാകുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആര്‍എസ്എസ് തയ്യാറാക്കിയതായി വാര്‍ത്ത വന്നിരുന്നു. മോഹന്‍ലാല്‍ മുതല്‍ ശശികുമാര വര്‍മ്മ വരെയുണ്ട് ഈ പട്ടികയില്‍. എന്നാല്‍ അങ്ങനെയൊരു പട്ടികയേ ഇല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറയുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2I4ra8b
via IFTTT