Breaking

Saturday, February 9, 2019

മോദിയുടെ അവസാന ലോക്‌സഭാ പ്രസംഗത്തില്‍ 7 പിഴവുകള്‍... പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭയിലെ അവസാന പ്രസംഗം വലിയ രീതിയില്‍ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചതിനൊപ്പം കോണ്‍ഗ്രസിനെയും പ്രതിപക്ഷ ഐക്യത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു മോദി. ഇതും വലിയ കൈയ്യടി നേടിയിരുന്നു. പക്ഷേ മോദി ഉന്നയിച്ച കാര്യങ്ങളുടെ സത്യാവസ്ഥ ആദ്യമായി ചര്‍ച്ചയായിരിക്കുകയാണ്. മോദിയുടെ പല ആരോപണങ്ങളിലും അവകാശവാദത്തിലും പിശകുകളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഇതൊന്നുമല്ല പ്രധാന

from Oneindia.in - thatsMalayalam News http://bit.ly/2tbgpqv
via IFTTT