Breaking

Saturday, February 9, 2019

രാഹുല്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം... വാഗ്ദാനവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്!!

ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയുടെ റാലി അടുത്ത ദിവസം മധ്യപ്രദേശില്‍ നടക്കാന്‍ പോവുകയാണ്. എന്നാല്‍ അതിന് മുമ്പ് പാര്‍ട്ടിയുടെ തീവ്ര ഹിന്ദുത്വം വീണ്ടും പുറത്ത് വന്നിരിക്കുകയാണ്. ഇത്തവണ രാഹുല്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്നത്. എന്നാല്‍ സംസ്ഥാന ഘടകം ഇതിനോട് പ്രതികരിക്കാതെ നില്‍ക്കുകയാണ്. നേരത്തെ ടിവി ചര്‍ച്ചകളില്‍ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളൊന്നും

from Oneindia.in - thatsMalayalam News http://bit.ly/2td9XiB
via IFTTT