Breaking

Saturday, February 9, 2019

വ്യാജരേഖ ചമക്കല്‍; യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ അന്വേഷ​ണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വ്യാജരേഖ ചമച്ചുവെന്ന് പാരതിയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിന്‍റെ പരാതിയിലാണ് പികെ ഫിറോസിനെതിരെ അന്വേഷണം. എംഎല്‍എയുടെ പരാതി കഴിഞ്ഞ ദിവസം കിട്ടിയിരുന്നെങ്കിലും വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണർ സഞ്ജയ്കുമാർ ഗുരുദിനാണ് കേസ്. പരാതിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ധുനിമയന

from Oneindia.in - thatsMalayalam News http://bit.ly/2Ifnf8T
via IFTTT