Breaking

Friday, February 1, 2019

എംഎൽഎമാരെ നിയന്ത്രിക്കണം; കർണാടക അസ്വസ്ഥതകൾക്കെതിരെ ദേവെഗൗഡ

ബെംഗളൂരു∙ കർണാടകയിൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിലെ അസ്വസ്ഥതകൾക്കെതിരെ ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ. തനിക്ക് ഇനിയും നിശ്ശബ്ദനായിരിക്കാൻ കഴിയില്ലെന്നു പറഞ്ഞ ദേവെഗൗഡ, എംഎൽഎമാരെ നിയന്ത്രിക്കാൻ കോൺഗ്രസ് നേതാക്കൾ... Karnataka Politics . HD Deve Gowda . Congress

from Latest News http://bit.ly/2Tokkf1
via IFTTT