Breaking

Wednesday, October 3, 2018

മരണത്തിന് കീഴടങ്ങും മുൻപ് ബാലു കണ്ണ് തുറന്നു.. ഉറ്റ സുഹൃത്ത് സ്റ്റീഫൻ ദേവസ്സിയോട് പതിയെ മിണ്ടി

അണയും മുന്‍പ് ചിലരങ്ങനെയാണ്.. ആളിക്കത്തും! വയലിന്‍ കയ്യിലെടുത്തപ്പോഴൊക്കെ ഓരോ വേദിയേയും തീപിടിപ്പിച്ച ബാലഭാസ്‌കറിനും അല്ലാതെങ്ങനെയാണ് പോകാനാവുക.. മരണത്തില്‍ നിന്നും തിരിച്ച് വന്നുവെന്ന പ്രതീക്ഷ നല്‍കുക, എന്നിട്ടൊരു ട്രപ്പീസ് കളിക്കാരനെപ്പോലെ മരണത്തിന്റെ കൈകളിലേക്ക് തന്നെ വീണ് കൊടുക്കുക.. തിങ്കളാഴ്ച വൈകിട്ട് സ്റ്റീഫന്‍ ദേവസ്സിയും വിധുപ്രതാപുമെല്ലാം പ്രിയപ്പെട്ട സുഹൃത്തിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ബാലു കണ്ണ് തുറന്നു. മാത്രമല്ല സ്റ്റീഫനോട് സംസാരിക്കുകയും

from Oneindia.in - thatsMalayalam News https://ift.tt/2O0iKRH
via IFTTT