Breaking

Wednesday, October 3, 2018

ഇന്ത്യൻ നികുതി നിരക്കിനെ വിമർശിച്ച് വീണ്ടും ട്രംപ്; വ്യാപാരബന്ധം തന്നെ സന്തോഷിപ്പിക്കാൻ മാത്രം!!

ന്യൂയോർക്ക്: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ സന്തോഷിപ്പിക്കാൻവേണ്ടി മാത്രമാണ് ഇന്ത്യയ്ക്ക് വ്യാപരബന്ധമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഇന്ത്യയില്‍ എത്തിയപ്പോള്‍ താങ്ങാനാവാത്ത നികുതി ആയിരുന്നു. പിന്നീട് അതിന്റെ പേരില്‍ നേരിട്ട് മോദിയുമായി വരെ ബന്ധപ്പെട്ട കഥയും ട്രംപ് വിവരിച്ചു. ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം

from Oneindia.in - thatsMalayalam News https://ift.tt/2DTEpGD
via IFTTT