Breaking

Wednesday, October 3, 2018

എന്നെ 'രാജാവിന്റെ മകന്‍' എന്ന് ആദ്യം വിളിച്ചയാള്‍; തമ്പി കണ്ണന്താനത്തെ അനുസ്മരിച്ച് മോഹന്‍ലാല്‍

കൊച്ചി: മലയാള കലാരംഗത്തിന് തീരാനഷ്ടങ്ങളുടെ ദിനമാണ് ഇന്ന്. കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ മരണപ്പെട്ടു എന്ന വാര്‍ത്തകേട്ടാണ് മലയാളികള്‍ ഇന്നുണര്‍ന്നത്. ബാലഭാസ്‌കറിന്റെ വിയോഗം വരുത്തിവെച്ച വേദനയില്‍ നില്‍ക്കുമ്പോഴാണ് സംവിധായകനായ തമ്പി കണ്ണന്താനം മരണപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്. പ്രിയതമനും മകളും; ഈ വേര്‍പാടുകള്‍ ലക്ഷ്മി അറിയുന്ന നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ പേടിതോന്നുന്നു രാജാവിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2DTEGcD
via IFTTT