Breaking

Wednesday, October 3, 2018

മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; ആള്‍ദൈവം മന്ത്രിപദവി രാജിവച്ചു!! കോണ്‍ഗ്രസിന് പ്രതീക്ഷ

ഭോപ്പാല്‍: മധ്യപ്രദേശ് ഭരണകക്ഷിയായ ബിജെപിക്ക് ഒന്നിനുപിറകെ ഒന്നായി തിരിച്ചടികള്‍. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മന്ത്രി പദവിയുണ്ടായിരുന്ന ആള്‍ദൈവവും ബിജെപിയെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭരണം തീര്‍ത്തും പരാജയമാണെന്ന് ആള്‍ദൈവം കുറ്റപ്പെടുത്തി. മുന്‍ മന്ത്രിയും പ്രമുഖ വനിതാ നേതാവുമായ പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ്

from Oneindia.in - thatsMalayalam News https://ift.tt/2O0iCSd
via IFTTT