Breaking

Wednesday, October 3, 2018

ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1234 ആയി. സുലവേസിയിൽ ഭൂകമ്പത്തിൽ നിലംപൊത്തിയ പള്ളിക്കെട്ടിടത്തിനടിയിൽപെട്ട് മരിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വലിയ കുഴികളെടുത്ത് മൂടുകയാണ്. പകർച്ച വ്യാധി ഭീഷണി ഉണ്ടായേക്കുമെന്ന ഭീഷണിയിലാണ് അധികൃതർ. ഭൂകമ്പത്തിൽ തകർന്ന വാർത്താ വിനിമയ സംവിധാനങ്ങൾ ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. പല

from Oneindia.in - thatsMalayalam News https://ift.tt/2DTEB8P
via IFTTT