Breaking

Wednesday, October 3, 2018

റോഹിംഗ്യൻ കുടുംബം കേരളത്തിൽ; എത്തിയത് തൊഴിൽതേടി... അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു, ഐബി അന്വേഷണം!!

തിരുവനന്തപുരം: മ്യാൻമാറിൽ നിന്ന് പാലായനം ചെയ്ത റോഹിംഗ്യൻ അഭയാർത്ഥികൾ കേരളത്തിലെത്തി. ഹൈദരാബാദില്‍ നിന്ന് ട്രയിന്‍ മാര്‍ഗമെത്തിയ അഞ്ചംഗ കുടുംബത്തെ വിഴിഞ്ഞം പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തൊഴില്‍തേടി വന്നതാണെന്ന് അഭയാര്‍ഥി കുടുംബം പറഞ്ഞു. ഇനിയും അഭയാർത്ഥികൾ കേരളത്തിലേക്കെത്താമെന്നതിനാൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വഷണം തുടങ്ങി. ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!! ദമ്പതികളും

from Oneindia.in - thatsMalayalam News https://ift.tt/2DUnzrg
via IFTTT