Breaking

Thursday, October 4, 2018

ഭക്ഷ്യമന്ത്രി ഇടപെട്ടു; പഞ്ചസാരയുടെയും അരിയുടെയും അളവ് സപ്ലൈകോ പുനഃസ്ഥാപിച്ചു

തിരുവനന്തപുരം ∙ സപ്ലൈകോ വഴി വില്‍പ്പന നടത്തിവന്ന പഞ്ചസാരയുടെയും അരിയുടെയും അളവ് വെട്ടിക്കുറച്ച നടപടി പിന്‍വലിക്കാന്‍ ഭക്ഷ്യമന്ത്രിയുടെ ഉത്തരവ്. വിപണി ഇടപെടല്‍ പ്രക്രിയയുടെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും സബ്സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്നു. എന്നാൽ, പഞ്ചസാര

from Latest News https://ift.tt/2xUfY6E
via IFTTT