ദില്ലി: കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തനിറങ്ങിയ കർഷകരുമായി കേന്ദ്രസർക്കകാർ ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. കര്‍ഷകര്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്താണ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും;
from Oneindia.in - thatsMalayalam News https://ift.tt/2NXPaMO
via IFTTT
Wednesday, October 3, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
കിസാന്‍ ക്രാന്തി യാത്ര: റാലിക്കെതിരെയുള്ള പോലീസ് അക്രമത്തിന് പിന്നാലെ ഒത്തുതീർപ്പ് ശ്രമം!!
കിസാന്‍ ക്രാന്തി യാത്ര: റാലിക്കെതിരെയുള്ള പോലീസ് അക്രമത്തിന് പിന്നാലെ ഒത്തുതീർപ്പ് ശ്രമം!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News