Breaking

Monday, October 1, 2018

ഉപകരണ സഹായമില്ലാതെ ശ്വാസമെടുത്ത് ബാലഭാസ്കർ, ന്യൂറോ സർജന് വേണ്ടി സമ്മർദ്ദം ചെലുത്തി ശശി തരൂർ

തിരുവനന്തപുരം: ക്ഷേത്രത്തില്‍ നിന്നും മടങ്ങി വരുന്ന വഴി അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ഒരാഴ്ചയായി ചികിത്സയില്‍ കഴിയുകയാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബാലഭാസ്‌കറിനും ഭാര്യയ്ക്കും ബോധം വീഴാത്തത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരെ ചികിത്സിക്കുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ശുഭകരമായ വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ബാലഭാസ്കറിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെങ്കിൽ

from Oneindia.in - thatsMalayalam News https://ift.tt/2QnGAUs
via IFTTT