ജയ്പൂര്‍: ബിജെപിക്കെതിരെ ആരോപണവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് തലവന്‍. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാണിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇരുവരും വേദി പങ്കിടാറുള്ളൂ. രാജസ്ഥാനിലെ രാജ്സമന്ദിലെ ചര്‍ഭുജാനാഥില്‍ ഒരു കര്‍ഷയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഏറ്റവുമൊടുവില്‍ ഇരുവരും വേദി പങ്കിട്ടത്. 'ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഇടപെടുന്നത് മാന്യമായ നടപടിയല്ല, അന്തസ്സുള്ള സ്ത്രീകള്‍ ശബരിമല കയറില്ല'
from Oneindia.in - thatsMalayalam News https://ift.tt/2zIskjH
via IFTTT
Monday, October 1, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
രാജസ്ഥാന്‍ ബിജെപിയില്‍ അസ്വാരസ്യം!! പൊതുവേദിയില്‍ മുഖം കൊടുക്കാതെ അമിത് ഷായും വസുന്ധര രാജെയും!!
രാജസ്ഥാന്‍ ബിജെപിയില്‍ അസ്വാരസ്യം!! പൊതുവേദിയില്‍ മുഖം കൊടുക്കാതെ അമിത് ഷായും വസുന്ധര രാജെയും!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News