Breaking

Monday, October 1, 2018

പോലീസ് അതിസാഹസികമായി കീഴടക്കിയ കൊള്ളപ്പലിശക്കാരന് മണിക്കൂറുകൾക്കകം ജാമ്യം; അന്വേഷണം പ്രതിസന്ധിയിൽ

കൊച്ചി: കേരള പോലീസ് അതിസാഹസീകമായി പിടികൂടിയ കൊള്ളപ്പലിശക്കാരന് മണിക്കൂറുകൾക്കുള്ളിൽ കോടതിയുടെ നിരുപാധിക ജാമ്യം. കേരളത്തിലെ വിവിധ ജില്ലകളിലായി കോടിക്കണക്കിന് പലിശയ്ക്ക് നൽകുന്ന കൊള്ളപ്പലിശക്കാരൻ മഹാരാജ മഹാദേവിനെ അതി സാഹസികമായാണ് കേരളാ പോലീസ് ചെന്നൈയിലെത്തി കീഴടക്കിയത്. മഹാരാജിനെ വിശദമായി ചോദ്യം ചെയ്ത് വിശദമായ അന്വേഷണം നടത്താനിരിക്കെയാണ് കേരളാ പോലീസിന് കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് മഹാരാജ

from Oneindia.in - thatsMalayalam News https://ift.tt/2zHLZjw
via IFTTT