Breaking

Tuesday, October 2, 2018

ദീപക് മിശ്രയ്ക്ക് വിടവാങ്ങലൊരുക്കി സുപ്രീം കോടതി.... വാനോളം പുകഴ്ത്തി രഞ്ജന്‍ ഗൊഗോയ്!!

ദില്ലി: വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് മികച്ച വിടവാങ്ങല്‍ ചടങ്ങൊരുക്കി ജഡ്ജിമാര്‍. അദ്ദേഹത്തിന്റെ സംഭാവനകളെ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രകീര്‍ത്തിച്ചു. ആള്‍ക്കൂട്ട കൊല മുതല്‍ സദാചാര കൊലപാതകങ്ങളില്‍ വരെയുള്ള ദീപക് മിശ്രയുടെ വിധികള്‍ ചരിത്രപരമായിരുന്നെന്ന് ഗൊഗോയ് വിലയിരുത്തി. പ്രശസ്ത സാഹിത്യകാരന്‍ ജൊനാഥന്‍ സ്വിഫ്റ്റിന്റെ വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം മിശ്രയെ പുകഴ്ത്തിയത്.

from Oneindia.in - thatsMalayalam News https://ift.tt/2Rhl4lw
via IFTTT