Breaking

Tuesday, October 2, 2018

കലാഭവന്‍ മണിയുടെ ജീവിത സിനിമ: അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങളെന്ന് വിനയന്‍... ഇനി മൊഴി നല്‍കും

കൊച്ചി: കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത സിനിമയാണ് 'ചാലക്കുടിക്കാരന്‍ ചങ്ങാതി'. സിനിമ തരക്കേടില്ലാത്ത പ്രേക്ഷകാഭിപ്രായം സ്വന്തമാക്കി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍.... വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ അതിനിടെയാണ് സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തും എന്ന വാര്‍ത്ത പുറത്ത് വരുന്നത്. കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന

from Oneindia.in - thatsMalayalam News https://ift.tt/2Izu2GY
via IFTTT