Breaking

Wednesday, October 3, 2018

ഞാൻ അവൾക്ക് ഒരു ഉറപ്പ് കൊടുത്തു; ലക്ഷ്മിയെ വിളിച്ചിറക്കിയ തീരുമാനത്തെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്...

വയലിനിൽ വിസ്മയം തീർത്ത സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കർ. നികത്താനാകാത്ത നഷ്ടം ബാക്കിയാക്കിയാണ് അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ വിയോഗം. ബാലഭാസ്കറിന്റെ വയലിൻ നാദങ്ങൾ പോലെ മലയാളികൾ നെഞ്ചേറ്റിയ പ്രണയകഥയാണ് അദ്ദേഹത്തിന്റെയും ഭാര്യ ലക്ഷ്മിയുടേയും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ വരാന്തയിൽവെച്ച് കണ്ടുമുട്ടിയ ലക്ഷ്മിയെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായി. ഇരുപത്തിരണ്ടാം വയസിൽ വീട്ടുകാരുടെ എതിർപ്പുകളുടെ അവഗണിച്ച് പ്രണയിനിയെ കൂടെക്കൂട്ടി. എതിർപ്പുകൾ കൂടി

from Oneindia.in - thatsMalayalam News https://ift.tt/2DRbOC3
via IFTTT