Breaking

Wednesday, October 3, 2018

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് രൂപപ്പെട്ടത് അഡള്‍ട്ട് ജോക്‌സ് എന്ന പേരുമാറ്റി, തെളിവ്

തിരുവനന്തപുരം: ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പേജുണ്ടാക്കിയത് അഡള്‍ട്ട് ജോക്കുകള്‍ക്ക് വേണ്ടി രൂപീകരിച്ച പേജ് പേരുമാറ്റി. ഇരുപതി ലക്ഷത്തിലേറെ ഫോളേവേഴ്‌സുള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിന്റെ ഹിസ്റ്ററിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 'പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ' 2013 ല്‍ തുടങ്ങിയ ഗ്രൂപ്പിന്റെ ആദ്യ പേര് bbm statsus എന്നായിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2O0o3AM
via IFTTT