Breaking

Monday, October 1, 2018

മിച്ചഭൂമി തട്ടിപ്പു വിവാദം: സിപിഐ ജില്ലാ സെക്രട്ടറിയായി വിജയൻ ചെറുകര തിരിച്ചെത്തി

കല്‍പ്പറ്റ ∙ മിച്ചഭൂമി തട്ടിപ്പു വിവാദത്തെത്തുടര്‍ന്നു രാജിവച്ച വിജയന്‍ ചെറുകര സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്തി. കൽപ്പറ്റയില്‍ നടന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനം പ്രഖ്യാപിച്ചു. വയനാട്ടിലെ

from Latest News https://ift.tt/2DIGo0B
via IFTTT