Breaking

Monday, October 1, 2018

പതിനഞ്ചുകാരിയുടെ കൊലപാതകം പ്രണയാഭ്യർഥന നിരസിച്ചതിനല്ലെന്നു പൊലീസ്

മലപ്പുറം ∙ തിരൂർ മുത്തൂർ വിഷുപ്പാടത്തു പതിനഞ്ചുകാരി കുത്തേറ്റു മരിച്ചതു പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയെന്നു പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി സാദത്ത് ഹുസൈന്‍, പെൺകുട്ടിയുടെ പിതാവ് നൽകാനുള്ള പണം ചോദിച്ചതാണു തർക്കത്തിനിടയാക്കിയത്. കൊലപാതകം നടന്ന വീട്ടിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ്

from Latest News https://ift.tt/2QfhAyu
via IFTTT