Breaking

Monday, October 1, 2018

വൈദികൻ കുറവിലങ്ങാട് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം; മുൻ ഇടവകാംഗമെന്ന് പരിചയപ്പെടുത്തി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിൽ വൈദീകനായ നിക്കോളാസ് മണിപ്പറമ്പിൽ എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം കോടനാട് വികാരിയായ നിക്കോളാസ് മഠത്തിലെത്തിയത് വലിയ വിവാദമായിരുന്നു‌. മഠത്തിലെത്തിയ ഫാദർ നിക്കോളാസ് സ്വാധീനിക്കാൻ ശ്രമം നടത്തിയതായി കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. ബിഷപ്പിനെതിരെ ആദ്യം നിലപാടെടുത്ത വൈദീകൻ പിന്നീട് നിലപാട് മലക്കം മറിഞ്ഞതിലും ദുരൂഹത

from Oneindia.in - thatsMalayalam News https://ift.tt/2zGOR01
via IFTTT