Breaking

Monday, October 1, 2018

പര്‍ദ ധരിച്ച് പ്രസവ വാര്‍ഡില്‍ പോലീസുകാരന്‍; ലക്ഷ്യം ഗൗരവമേറിയത്, പോലീസ് നല്‍കുന്ന സൂചന...

ഇടുക്കി: പര്‍ദ ധരിച്ച പോലീസുകാരന്‍ ലേബര്‍ റൂമില്‍ കയറിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നത്. വന്‍ കുറ്റകൃത്യം സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് സംശയം. എന്തിനാണ് പോലീസുകാരന്‍ പ്രസവ വാര്‍ഡില്‍ കയറിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിശദമാക്കിയില്ല. എന്നാല്‍ വന്‍ കുറ്റകൃത്യത്തിനാണ് പോലീസുകാരന്‍ അകത്ത് കടന്നതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍

from Oneindia.in - thatsMalayalam News https://ift.tt/2QmJwjV
via IFTTT