അതിർത്തി രക്ഷാസേനയിലെ കോൺസ്റ്റബിൾ സഹപ്രവർത്തകനെ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. ജഗ്പ്രീത് സിങ് എന്ന കോൺസ്റ്റബിളാണ് മരിച്ചത്.
ബി.എസ്.എഫ് കമ്പനി താമസിച്ചിരുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് ലിങ്ക് റോഡ് ഏരിയയിലെ ബൽ ഭാരതി സ്കൂളിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല.
from Anweshanam | The Latest News From India https://ift.tt/2y5IgKO
via IFTTT