Breaking

Monday, October 1, 2018

മലബാറില്‍ അടിമുടി മാറ്റവുമായി യുഡിഎഫ്.... മുല്ലപ്പള്ളിയും ഷാനവാസും മാറിനില്‍ക്കും!!

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റത്തിനൊരുങ്ങി യുഡിഎഫ്. മലബാറില്‍ സ്ഥിരം സ്ഥാനാര്‍ത്ഥിയായിരുന്നവരെ മാറ്റാനാണ് തീരുമാനം. രണ്ട് സീറ്റുകളില്‍ ഇതുവരെയുണ്ടായിരുന്ന സിറ്റിങ് എംപിമാരെയാണ് മാറ്റി പരീക്ഷിക്കുന്നത്. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വയനാട്ടില്‍ എംഐ ഷാനവാസുമാണ് മാറുന്നത്. ഇവര്‍ മത്സരിക്കില്ല. വടകര സിറ്റിങ് എംപിയായ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായതും എംഐ ഷാനവാസ് വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടതാണ്. ഇതുവഴി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍

from Oneindia.in - thatsMalayalam News https://ift.tt/2zHXQhO
via IFTTT