കോഴിക്കോട്: വടകരയില്‍ യുവമോര്‍ച്ച നേതാവിന്‍റെ വീടിനു നേരെ ബോംബേറുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വടകരയിലെ യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ. നിധിന്‍റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
from Anweshanam | The Latest News From India https://ift.tt/2OywEKo
via IFTTT