Breaking

Wednesday, October 3, 2018

ഝാന്‍സി റാണിയായി കങ്കണ റണാവത്ത്; ‘മണികര്‍ണ്ണിക’യുടെ ടീസര്‍ കാണാം

ഝാന്‍സി റാണിയായി കങ്കണ റണാവത്ത് വേഷമിടുന്ന മണികര്‍ണ്ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി റാണിയുടെ ടീസര്‍ പുറത്തിറങ്ങി. 

സീ സ്റ്റുഡിയോസിന്‍റെ ബാനറില്‍ രാധാ കൃഷ്ണ ജഗര്‍ലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജിഷ്ണു സെന്‍ഗുപ്ത, സുരേഷ് ഒബ്‌റോയി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം 2019 ജനുവരി 25 ന് റിലീസ് ചെയ്യും.



from Anweshanam | The Latest News From India https://ift.tt/2OvP3rg
via IFTTT