Breaking

Monday, October 1, 2018

'ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഇടപെടുന്നത് മാന്യമായ നടപടിയല്ല, അന്തസ്സുള്ള സ്ത്രീകള്‍ ശബരിമല കയറില്ല'

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി ഉത്തരവ് പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. എന്തായാലും കോടതി വിധി അനുസരിക്കാന്‍ ദേവസ്വം ബോര്‍ഡ് ബാധ്യസ്ഥരാണ് എന്നത് വേറെ കാര്യം. രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും! ഒരു

from Oneindia.in - thatsMalayalam News https://ift.tt/2QmiSYF
via IFTTT