Breaking

Thursday, October 4, 2018

ചാലക്കുടിയിൽ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം വൈകിയേക്കും

ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം  ഇപ്പോള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമായി.  ജനശതാബ്ദി , ആലപ്പി എക്സ്പ്രസ്, ഷൊർണൂർ പാസഞ്ചർ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. മറ്റ് ട്രെയിനുകളും വൈകിയോടാനുളള സാധ്യതയുണ്ട്. 



from Anweshanam | The Latest News From India https://ift.tt/2yb8gUV
via IFTTT