Breaking

Monday, October 1, 2018

രജ് കപൂറിന്റെ ഭാര്യ നിര്യാതയായി

മുബൈ: അന്തരിച്ച പ്രശസ്ത നടനും നിര്‍മിതാവുമായ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. 1946ലാണ രാജ് കപൂര്‍ കൃഷ്ണരാജിനെ വിവഹം കഴിച്ചത്. രണ്‍ദീര്‍ കപൂര്‍,ഋഷി കപൂര്‍,ര രാജീവ് കപൂര്‍,റിമ ജയിന്‍,ഋതു നാന എന്നിവരണ് മക്കള്‍
 



from Anweshanam | The Latest News From India https://ift.tt/2OpX6WD
via IFTTT