തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍ നിര്‍മാണത്തിനുള്ള ബ്രൂവറികള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. ബ്രൂവറിക്കായി അപേക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലെ ? അതുപോലെ തന്നെയാണ് ഇക്കര്യത്തില്‍ സര്‍ക്കാരിമെന്നും ജയരാജന്‍ കൂട്ടിചേര്‍ത്തു
നായനാരുടെ കാലത്ത് മാത്രമല്ല 2003 ല്‍ എ.കെ ആന്റണിയുടെ കാലത്തും ബ്രൂവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അന്നത്തെ എക്‌സൈസ് മന്ത്രി കെ.വി തോമസാണ് അനുമതി നല്‍കിയതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ ഒരുതെറ്റുമില്ല.
from Anweshanam | The Latest News From India https://ift.tt/2Iu6F1t
via IFTTT