തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവം വനംവകുപ്പ് അന്വേഷിക്കും. വനംവകുപ്പ് മേധാവിയോട് അന്വേഷണം നടത്താന്‍ വകുപ്പ് മന്ത്രി കെ.രാജു നിര്‍ദേശിച്ചു.
തൃശൂര്‍ ഫ്‌ളയിംഗ് സ്‌ക്വഡ് റേഞ്ച് ഓഫീസര്‍ ഭസി ബാഹുലേയനണ് അന്വേഷണ ചുമതല.വിവഹത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ റെയിവേ സ്‌റ്റേഷനല്‍ നിന്നും 40 കിലോമീറ്ററോളം അകലെയുള്ള മണ്ഡപത്തിലേക്ക് നിരവധി തവണ വനംവകുപ്പിന്റെ വാഹനങ്ങള്‍ ഓടിയതായാണ് ആരോപണം
from Anweshanam | The Latest News From India https://ift.tt/2DIh1fh
via IFTTT