ബിനീഷ് കോടിയേരി നായകനാകനായെത്തുന്ന ‘സഖാവ് സേതുവിന്റെ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ബിനീഷ് കോടിയേരിയാണ് ഫെയ്സ്ബൂക്കിലൂടെ റിലീസ് ചെയ്തത്. നവാഗതരായ ജിനേഷ് നന്ദനവും മഴയും കഥയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സഖാവ് സേതു.
അടിയന്തരവസ്ഥക്കാലം പ്രമേയമാക്കി കൊച്ചിന്‍ ഷീ മീഡിയയുടെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തിന് യുവ എഴുത്തുകാരി റിയാ ഫാത്തിമ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ അജയന്‍ വിന്‍സന്റിന്റെ പ്രിയ ശിഷ്യനായ രാജേഷ് അഞ്ചുമൂര്‍ത്തി ആണ് സിനിമാട്ടോഗ്രാഫി നിര്‍വഹിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2y0Nc4a
via IFTTT