Breaking

Monday, October 1, 2018

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആറ് പാര്‍ട്ടികള്‍.. എതിര്‍പ്പുമായി ഇടതുപക്ഷം

നിയമസഭാ തെര‍ഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കേ ബിജെപിയെ പൂട്ടാന്‍ പുതിയ അടവുമായി കോണ്‍ഗ്രസ്. പൊതുവേ ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കുന്ന സംസ്ഥാനത്ത് ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം സാധ്യമായാല്‍ അത് ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ആകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. 30 ബിജെപി എംഎൽഎമാർ തന്നെ സമീപിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്! ഞെട്ടിത്തരിച്ച് ബിജെപി!! ഇതോടെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത്

from Oneindia.in - thatsMalayalam News https://ift.tt/2zHLZQy
via IFTTT