Breaking

Monday, October 1, 2018

അഗുങിന്റെ ധീരതയില്‍ രക്ഷപ്പെട്ടത് നിരവധി യാത്രികര്‍.... ഇന്തോനേഷ്യന്‍ ഹീറോയായി 21കാരന്‍!!

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും 832ലധികം പേര്‍ മരിച്ച് കഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ ഒരു യുവാവ് കാണിച്ച ധീരതയാണ് ഇപ്പോള്‍ ഇന്തോനേഷ്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. സ്വന്തം ജീവന്‍ പണയം വെച്ച് ഒരു വിമാനത്തില്‍ ഉള്ള യാത്രികരെ രക്ഷിച്ച ആന്റോണിയസ് ഗുണവാന്‍ അഗുങിന്റെ ധീരതയാണ് അത്. യാത്രികരെ രക്ഷിക്കാനുള്ള ധീരതയ്ക്കിടയില്‍ അഗുങിന് സ്വന്തം ജീവന്‍ നഷ്ടമായിരിക്കുകയാണ്. മ്യൂട്ടിയാര

from Oneindia.in - thatsMalayalam News https://ift.tt/2zHTiIc
via IFTTT